Dear Prospective Student,
Let me introduce you to a wonderful opportunity. It is now possible for you to achieve the college or seminary training you have always wanted, and you don't have to give up your job or position with your church and move to a distant city.
സഭയോ സ്ഥാനമോ, ജോലിയോ ഉപേക്ഷിക്കാതെ ഭവനത്തിലിരുന്ന് ആരുടേയും സഹായമില്ലാതെ ദൈവശാസ്ത്ര ബിരുദം കരസ്ഥമാക്കാം
വിവിധ ഭാഷകളിൽ ദൈവവചനം പഠിക്കുവാനുള്ള സുവർണ്ണാവസരം
വിവിധ ഭാഷകളിൽ ദൈവവചനം പഠിക്കുവാനുള്ള സുവർണ്ണാവസരം
തൃപ്തികരമായ നിലയിൽ ഈ കോഴ്സ് പൂർത്തീകരിച്ചവർക്ക് അവരുടെ കോഴ്സ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ലഭിക്കുന്നതാണ്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആയിരിക്കുന്നവരെ വചനം പഠിപ്പിച്ച് അവരെ സുവിശേഷം അറിയിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


